ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മുൻ ജനറൽ സെക്രട്ടറി കൊടക്കാട്‌ ശ്രീധരൻ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മുൻ ജനറൽ സെക്രട്ടറി കൊടക്കാട്‌ ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്‌> കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറി കൊടക്കാട് ശ്രീധരൻ (72) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന്‌ പയ്യോളിയിൽ.

പരിഷത്തിന്റെ ജനറൽ സെക്രട്ടറിയായും പ്രസിസണ്ടായും ബാലവേദി, പ്രസിദ്ധീകരണ സമിതി, കലാവിഭാഗം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു.

വിദ്യാഭ്യാസ വകുപ്പിൽ നിന്ന് എഇഒ ആയാണ് റിട്ടയർ ചെയ്തത്.
മികച്ച പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന കൊടക്കാട് നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. അര ഡസനോളം പുസ്തകങ്ങൾ കൊടക്കാടിന്റേതായുണ്ട്.

ഭാര്യ പ്രേമലത. മക്കൾ : ശ്രീലത(ഹൈദരാബാദ്‌), നിഭാഷ് (ആസ്ട്രേലിയ), ശ്രീമേഷ്. മരുമകൻ:  രാജീവ്‌ (ഹൈദരാബാദ്‌).

കൊടക്കാടിന്റെ നിര്യാണത്തെത്തുടർന്ന്  കോഴിക്കോട് ജില്ലയിലെ വികസന സംവാദയാത്രകളുടെ ഇന്നത്തെ പരിപാടികൾ  മാറ്റിവെച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2Q1W3K4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages