ശബരിമല വിഷയത്തില്‍ സംസ്ഥാനം പ്രമേയം പാസാക്കണം, നിയമസഭാ ആവശ്യപ്പെട്ടാലേ, കേന്ദ്രത്തിന് ഇടപെടാനാകൂ: ശ്രീധരന്‍ പിള്ള - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ശബരിമല വിഷയത്തില്‍ സംസ്ഥാനം പ്രമേയം പാസാക്കണം, നിയമസഭാ ആവശ്യപ്പെട്ടാലേ, കേന്ദ്രത്തിന് ഇടപെടാനാകൂ: ശ്രീധരന്‍ പിള്ള

ഇ വാർത്ത | evartha
ശബരിമല വിഷയത്തില്‍ സംസ്ഥാനം പ്രമേയം പാസാക്കണം, നിയമസഭാ ആവശ്യപ്പെട്ടാലേ, കേന്ദ്രത്തിന് ഇടപെടാനാകൂ: ശ്രീധരന്‍ പിള്ള

കോഴിക്കോട്: സുപ്രീംകോടതിയുടെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിയമസഭാ പ്രമേയം പാസാക്കിയാല്‍ മാത്രമേ കേന്ദ്രസര്‍ക്കാരിന് വിഷയത്തില്‍ ഇടപെടാനാകൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനായി നിയമസഭാ ആവശ്യപ്പെടണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കേന്ദ്രം ഇടപെടാന്‍ തയ്യാറാണ്. കേരള സര്‍ക്കാര്‍ അത് തയ്യാറാവുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ഈ വിഷയത്തില്‍ ഇടപെടുത്തി വിശ്വാസികളുടെ അവകാശം സംരക്ഷിക്കുന്നതിനാവശ്യമായ കാര്യങ്ങ ള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Sbj2E2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages