ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്റെ വിവാഹനിശ്ചയ വീഡിയോ വൈറല്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്റെ വിവാഹനിശ്ചയ വീഡിയോ വൈറല്‍

ഇ വാർത്ത | evartha
ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്റെ വിവാഹനിശ്ചയ വീഡിയോ വൈറല്‍

ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ വിവാഹിതനാകുന്നു. തമ്മനം സ്വദേശിയായ നിഖിതയാണ് വധു. ഞായറാഴ്ച രാവിലെയായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയാണ് നിഖിത. സിനിമാരംഗത്ത് നിന്ന് ഒട്ടേറെ പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ഡിസംബര്‍ രണ്ടിന് എറണാകുളത്ത് വച്ചാണ് വിവാഹം.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NWF4a3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages