ഇ വാർത്ത | evartha
‘ഇച്ചിരി വൈകിയാലും സംഗതി കളറായി’; നീരജ് മാധവിന്റെ വിവാഹ വീഡിയോ വൈറല്‍

യുട്യൂബില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങിലാണ് നടന്‍ നീരജ് മാധവിന്റെ വിവാഹ വീഡിയോ. ‘ഇച്ചിരി വൈകിയാലും സംഗതി കളറായി’ എന്ന മുഖവുരയോടെ നീരജ് തന്നെയാണ് വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് കണ്ണൂരില്‍ വച്ചായിരുന്നു നീരജിന്റെയും കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയുടെയും വിവാഹം.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2JgnP2L
via IFTTT
No comments:
Post a Comment