ശബരിമല: സുപ്രീംകോടതി വിധിയ്ക്കെതിരെ കോണ്‍ഗ്രസ് സമരം തുടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

ശബരിമല: സുപ്രീംകോടതി വിധിയ്ക്കെതിരെ കോണ്‍ഗ്രസ് സമരം തുടങ്ങി

പത്തനംതിട്ട> സംഘപരിവാര്‍ മുദ്രാവാക്യം ഏറ്റുപിടിച്ച് ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ കോണ്‍ഗ്രസ് പ്രത്യക്ഷസമരം തുടങ്ങി. പത്തനംതിട്ടയില്‍ അയ്യപ്പന്റെ ചിത്രവും നിലവിളക്കും ഒക്കെ ഒരുക്കി നടന്ന ഉപവാസ സമരം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

'സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശ്വാസികള്‍ക്ക് വേണ്ടി വാദിച്ചില്ലെന്നും സ്ത്രീകള്‍ പോലും വിധിയെ പിന്തുണയ്ക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. തമിഴ്‌നാട് ജെല്ലിക്കെട്ടിന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് ഇവിടെ സര്‍ക്കാര്‍ സ്വീകരിച്ച് സുപ്രീം കോടതിവിധിയെ ചെറുക്കണമെന്നും ചെന്നിത്തല വാദിച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം സര്‍വാത്മനാ പിന്തുണച്ച വിധിക്കെതിരെയാണ് കേരളത്തിലെ കോണ്‍ഗ്രസ് സമരം.

 



from Kerala || Deshabhimani ​Online ​News https://ift.tt/2OFzBc9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages