ഹര്‍ത്താലില്‍ പരക്കെ അക്രമം; നിലയ്ക്കലില്‍ യുവമോര്‍ച്ച നിരോധനാജ്ഞ ലംഘിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

ഹര്‍ത്താലില്‍ പരക്കെ അക്രമം; നിലയ്ക്കലില്‍ യുവമോര്‍ച്ച നിരോധനാജ്ഞ ലംഘിച്ചു

കൊച്ചി > എന്‍ഡിഎയുടെ പിന്തുണയോടെ ശബരിമല കര്‍മസമിതിയും അന്താരാഷ്ട്ര ഹിന്ദുസമിതിയും സംസ്ഥാനത്ത്  ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. 32 ബസുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. അക്രമമുണ്ടായ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

നിലയ്ക്കലില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോര്‍ച്ച പ്രസിഡന്റ് പ്രകാശ് ബാബു അടക്കമുള്ള അഞ്ച് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം പമ്പയിലും നിലയ്ക്കലിലുമുണ്ടായ അക്രമത്തില്‍ 300 പേര്‍ക്കെതിരെ കേസെടുത്തു. 16 കേസുകളാണു റജിസ്റ്റര്‍ ചെയ്തത്.


 



from Kerala || Deshabhimani ​Online ​News https://ift.tt/2RXUQF2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages