‘മീ ടൂ’ ആരോപണം ശബരിമല വിശ്വാസികളെ തമ്മിലടിപ്പിക്കാന്‍ ലക്ഷ്യം വച്ചുള്ളതാണെന്ന് രാഹുല്‍ ഈശ്വര്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

‘മീ ടൂ’ ആരോപണം ശബരിമല വിശ്വാസികളെ തമ്മിലടിപ്പിക്കാന്‍ ലക്ഷ്യം വച്ചുള്ളതാണെന്ന് രാഹുല്‍ ഈശ്വര്‍

ഇ വാർത്ത | evartha
‘മീ ടൂ’ ആരോപണം ശബരിമല വിശ്വാസികളെ തമ്മിലടിപ്പിക്കാന്‍ ലക്ഷ്യം വച്ചുള്ളതാണെന്ന് രാഹുല്‍ ഈശ്വര്‍

തനിക്കെതിരെ ഉയര്‍ന്നുവന്ന ‘മീ ടൂ’ ആരോപണങ്ങള്‍ പാടെ തള്ളി അയ്യപ്പധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ആരോപണങ്ങള്‍ ശബരിമല വിശ്വാസികളെ തമ്മിലടിപ്പിക്കാന്‍ ലക്ഷ്യം വച്ചുള്ളതാണെന്ന് രാഹുല്‍ പറഞ്ഞു. തനിക്കെതിരെ ആരോ പേരില്ലാത്ത പരാതി ഉന്നയിക്കുകയാണ്.

അദ്ദേഹത്തിന്റെ സുഹൃത്തിന് ദുരനുഭവം ഉണ്ടായെന്നാണ് ആരോപണം. ‘മീ ടൂ’ മൂവ്‌മെന്റിനെ താന്‍ പിന്തുണയ്ക്കുന്നുവെന്നു പറഞ്ഞ രാഹുല്‍ പക്ഷെ ഇത്തരം രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളും, ഫെമിനിസ്റ്റ് ഗൂഢാലോചനകളും ഇത്തരം മുന്നേറ്റങ്ങളെ തകര്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ആര്‍ക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കുന്ന ദുരവസ്ഥയാണ് ഈ വെളിപ്പെടുത്തലെന്നും ഇത് നടന്നുവെന്ന് പറയുന്ന കാലഘട്ടത്തേക്കുറിച്ച് ആരോപണം ഉന്നയിച്ച പെണ്‍കുട്ടി പോലും വ്യക്തമായി പറയുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2zdLDzG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages