യുഎഇയില്‍ നിന്ന് ഒമാനിലേക്ക് കസേരയില്‍ ഹീലിയം ബലൂണ്‍ കെട്ടി പറന്നു; പിന്നെ സംഭവിച്ചത്: വീഡിയോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

യുഎഇയില്‍ നിന്ന് ഒമാനിലേക്ക് കസേരയില്‍ ഹീലിയം ബലൂണ്‍ കെട്ടി പറന്നു; പിന്നെ സംഭവിച്ചത്: വീഡിയോ

ഇ വാർത്ത | evartha
യുഎഇയില്‍ നിന്ന് ഒമാനിലേക്ക് കസേരയില്‍ ഹീലിയം ബലൂണ്‍ കെട്ടി പറന്നു; പിന്നെ സംഭവിച്ചത്: വീഡിയോ

ഇരിക്കുന്ന കസേരയില്‍ നിരവധി ഹീലിയം ബലൂണുകള്‍ കെട്ടിവെച്ച് ആകാശയാത്ര നടത്തുന്ന അറബ് പൗരന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. കസേരയില്‍ സ്വയം ബന്ധിച്ച ശേഷം ബലൂണുകളുടെ സഹായത്തോടെ വളരെ ഉയരത്തില്‍ പറക്കുന്നത് വീഡിയോയില്‍ കാണാം.

യുഎഇയില്‍ നിന്ന് ഒമാനിലേക്ക് പറക്കുന്നുവെന്നാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍ അല്‍പ്പ നേരം കഴിഞ്ഞതോടെ താഴെ നില്‍ക്കുന്നവര്‍ പരിഭ്രാന്തരായി ഓടുന്നത് വീഡിയോയില്‍ കാണാം. ഇയാളെ കാണാതായതോടെ ആളുകള്‍ തിരിച്ചില്‍ തുടങ്ങി. ഒടുവില്‍ ഒമാന്‍ അതിര്‍ത്തിയില്‍ വെച്ച് അതിര്‍ത്തി സുരക്ഷാ സേനയാണ് ഇയാളെ കണ്ടെടുത്തത്.

ബലൂണ്‍ തകര്‍ന്ന് താഴെ വീണ് മലനിരകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ഇയാള്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഹെലികോപ്റ്ററിലാണ് രക്ഷാ പ്രവര്‍ത്തകര്‍ പിന്നീട് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ചില പ്രാദേശിക മാധ്യമങ്ങളും ഈ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

A video that has gone viral on social media, of a man claiming to be flown from #uae to Oman by helium balloons! Children of the man visible in the video tied him to helium balloons, for fun. This soon turned dire, though. The man was flown across the #oman border, and had to be found by the Omani border forces, apparently, badly hurt and trapped in the mountains!#TheDailyTribune #NewsofBahrain #TodayInBahrain #LatestNews #TribuneExclusiveNews #ViralNews #ViralVideos

Posted by News Of Bahrain on Wednesday, October 10, 2018

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Oi90CJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages