വണ്ടിപ്പെരിയാറിൽ നാളെ മുതൽ‌ തിങ്കൾ വരെ ഗതാഗത നിയന്ത്രണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

വണ്ടിപ്പെരിയാറിൽ നാളെ മുതൽ‌ തിങ്കൾ വരെ ഗതാഗത നിയന്ത്രണം

കോട്ടയം ∙ കെകെ റോഡിൽ വണ്ടിപ്പെരിയാർ വഴിയുള്ള വാഹന ഗതാഗതം നാളെ മുതൽ തിങ്കളാഴ്ച വരെ നിയന്ത്രിക്കും. കൊട്ടാരക്കര – ഡിണ്ടിഗൽ പാതയിലെ, മഴ പെയ്താൽ വെളളം കയറുന്ന നെല്ലിമല മുതലുള്ള റോഡ് നാലടി ഉയർത്തുന്ന ജോലികൾക്കാണ് ഗതാഗതം നിയന്ത്രിക്കുന്നത്. Train, School, Working Day, Bank, Holiday

from Latest News https://ift.tt/2qbsz0U
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages