യുഎസിന്റെ പ്രിയ ‘മുഖ്യ പീഡകൻ’ അബ്ദുൽ റസീഖിനെ താലിബാൻ വധിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

യുഎസിന്റെ പ്രിയ ‘മുഖ്യ പീഡകൻ’ അബ്ദുൽ റസീഖിനെ താലിബാൻ വധിച്ചു

കാബൂൾ ∙ കാണ്ടഹാറിലെ പൊലീസ് തലവൻ ജനറൽ അബ്ദുൽ റസീഖ് താലിബാൻ ആക്രണത്തിൽ കൊല്ലപ്പെട്ടു. പല തവണ താലിബാന്‍റെ വധശ്രമങ്ങളെ അതിജീവിച്ച 39 കാരനായ ജനറൽ റസീഖിനെ, ഗവർണറുടെ അംഗരക്ഷകന്‍റെ വേഷത്തിലെത്തിയ അക്രമി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. Afghanistan . Taliban

from Latest News https://ift.tt/2PICG8w
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages