ഇ വാർത്ത | evartha
പിണറായിയുടെ തടി ഉള്ളില്‍ പൊള്ളയാണെന്ന് ശോഭ സുരേന്ദ്രന്

പിണറായിയുടെ തടി സഖാക്കള്‍ക്ക് കാതലുള്ളതാണെന്നു തോന്നുമെങ്കിലും ഉള്ളില്‍ പൊള്ളയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ ശരീരം പോലുള്ള ഒന്നല്ല അമിത് ഷായുടേതെന്നും അവര്‍ പറഞ്ഞു.
ഓല പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ട. ഒരു യുവതിയേയും ശബരിമലയില്‍ കയറ്റില്ല. ഭക്തി മാനദണ്ഡമല്ല. കേരളത്തിലെ മുഴുവന്‍ പൊലീസിനെ വിന്യസിച്ചാലും ശബരിമല പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം കൊടുക്കുമെന്നും അവര്‍ വ്യക്തമാക്കി. ശബരിമലയിലേക്ക് വന്ന സ്ത്രീകളുടെ ട്രാക്ക് റെക്കോര്‍ഡ് കടകംപള്ളിക്ക് അറിയാമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2RmiR7w
via IFTTT
No comments:
Post a Comment