മൂന്നു സംസ്ഥാനങ്ങളിൽ കുട്ടികൾക്കു നൽകിയ പോളിയോ വാക്സിനുകളിൽ അണുബാധ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

മൂന്നു സംസ്ഥാനങ്ങളിൽ കുട്ടികൾക്കു നൽകിയ പോളിയോ വാക്സിനുകളിൽ അണുബാധ

ന്യൂഡൽഹി∙ മഹാരാഷ്ട്ര, തെലങ്കാന, യുപി സംസ്ഥാനങ്ങളിലെ ചില മേഖലകളിൽ കുട്ടികൾക്കു നൽകിയ പോളിയോ വാക്സിനുകളിൽ അണുബാധയുണ്ടായിരുന്നതായി സ്ഥിരീകരണം. ഇന്ത്യയിൽനിന്ന് ഇല്ലായ്മ ചെയ്ത ടൈപ് – 2 പോളിയോ വൈറസിന്റെ അണുക്കളാണ് വാക്സിനേഷന്റെ ഭാഗമായി കുട്ടികൾക്കു നൽകിയതെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

from Latest News https://ift.tt/2OzAoLX
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages