ദേശാഭിമാനിയെങ്കില്‍ ചുവരെഴുതാന്‍ ഗായത്രി പ്രദീപനുണ്ട് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

ദേശാഭിമാനിയെങ്കില്‍ ചുവരെഴുതാന്‍ ഗായത്രി പ്രദീപനുണ്ട്

ഇരിട്ടി> പത്രം ദേശാഭിമാനിയെങ്കില്‍ ചുവരെഴുതാന്‍ ഗായത്രി പ്രദീപനുണ്ട്. ഇരിട്ടിക്കടുത്ത വികാസ് നഗറിലെ ചുവരുകള്‍ക്കറിയാം പ്രദീപന്റെ എഴുത്തിന്റെയും വരയുടെയും വര്‍ണ്ണപ്പൊലിമ. ദേശാഭിമാനി പത്ര പ്രചാരണത്തിന് ബാലസംഘം വില്ലേജ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കാലം തൊട്ട് പ്രദീപനുണ്ട്.



 ചെറുതും വലുതുമായ ബ്രഷുകളുടെ സഞ്ചിയും ഡിസ്റ്റമ്പര്‍, വിവിധ നിറങ്ങളിലെ സ്റ്റെയിനറുമായി പ്രദീപനെത്തും. ആദ്യം പരുക്കന്‍ ചുവരിന്റെ ഉപരിതലം ചുരണ്ടി വെടിപ്പാക്കി, അപ്പോഴേക്കും പ്രവര്‍ത്തകര്‍ പ്രദീപന്റെ ബ്രഷുകള്‍ക്ക് സഞ്ചരിക്കാന്‍ മിനുത്ത പ്രതലമൊരുക്കിയിരിക്കും. തുടര്‍ന്ന് മിനുട്ടുകള്‍ കൊണ്ട് എഴുത്ത് പൂര്‍ത്തിയാക്കി പ്രദീപന്‍ പത്ര പ്രചാരണത്തിനൊരു അഴകോലും തലക്കെട്ടും നല്‍കി മടങ്ങും.


 



from Kerala || Deshabhimani ​Online ​News https://ift.tt/2ykatgU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages