കൊച്ചി > പാലക്കാട്എറണാകുളം മെമു കളമശേരി സ്റ്റേഷന് സമീപം പാളം തെറ്റി. രാവിലെ 11.45 ഓടെയാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. എറണാകുളം ഭാഗത്തേക്ക് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.മൂന്ന് മണിയോടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷ
from Kerala || Deshabhimani Online News https://ift.tt/2z0K7AU
via IFTTT
No comments:
Post a Comment