തിരൂരില്‍ എഎസ്‌ഐയുടെ ബൈക്ക് കത്തിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

തിരൂരില്‍ എഎസ്‌ഐയുടെ ബൈക്ക് കത്തിച്ചു


മലപ്പുറം > തിരൂരില്‍ എഎസ്‌ഐയുടെ ബൈക്ക് കത്തിച്ചാതായി റിപ്പോര്‍ട്ട്. തിരൂര്‍ നിറമരുതൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് എഎസ്‌ഐയുടെ ബൈക്ക് കത്തിച്ചത്. തിരൂര്‍ പൊലീസ് സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ അബ്ദുള്‍ ഷുക്കൂറിന്റെ ബൈക്കാണ് കത്തിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2yFR3nS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages