ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹീന്ദ രാജപക്ഷെ ചുമതലയേറ്റു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹീന്ദ രാജപക്ഷെ ചുമതലയേറ്റു

കൊളംബോ∙ ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മഹീന്ദ രാജപക്ഷെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു. അദ്ദേഹം പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റിലെത്തി ചുമതലകൾ ഏറ്റെടുത്തതായി രാജപക്ഷെയുടെ പാർട്ടിയായ ശ്രീലങ്കൻ പീപ്പിൾസ് പാർട്ടിയുടെ നേതാക്കൾ അറിയിച്ചു | Rajapaksa assumes charge as new Sri Lankan Prime Minister

from Latest News https://ift.tt/2CL10mK
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages