ഇ വാർത്ത | evartha
‘ഇരുമുടിക്കെട്ടിന് പകരം കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം ഞങ്ങളെ പേടിച്ചാല്‍ മതി’
ശബരിമലയിലെ അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ പ്രതികരണവുമായി കേരളാ പോലീസ് ഫേസ്ബുക്കില്‍. ഇരുമുടിക്കെട്ടിന് പകരം കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം ഞങ്ങളെ പേടിച്ചാല്‍ മതിയെന്ന് കേരളാ പോലീസ് ഫേസ്ബുക്കില്‍ കുറിച്ചു.
നമ്മുടെ നാടിൻറെ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടത് പോലീസിനോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഗൂഢലക്ഷ്യങ്ങളോടെ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും നടത്തുന്ന വ്യാജപ്രചാരണങ്ങൾ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വർഗ്ഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണെന്ന് പോസ്റ്റില്‍ പറയുന്നു
നമ്മുടെ നാടിൻറെ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടത് പോലീസിനോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. …
Posted by Kerala Police on Thursday, October 18, 2018
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2AhfEjL
via IFTTT
No comments:
Post a Comment