ഇ വാർത്ത | evartha
ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി തര്‍ക്കം; കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു

ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മുംബൈയിലെ ഘാട്ട്‌കോപ്പറിനു സമീപമാണ് സംഭവം. മനോജ് ദുബെ (45) എന്നയാളാണ് മരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് കൊലപാതകമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ ബിജെപി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2ECG8Re
via IFTTT
No comments:
Post a Comment