ഇ വാർത്ത | evartha
സൗദിയില്‍ വാഹനാപകടം: മലയാളിയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളിയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ദമ്മാമിലെ അബ്‌കൈക്കില്‍ വെച്ചുണ്ടായ അപകടത്തില്‍ തൃത്താല സ്വദേശി ബഷീറും ചെന്നൈ സ്വദേശിയുമാണ് മരിച്ചത്. ദമ്മാമില്‍ നിന്ന് റിയാദിലേക്കുള്ള യാത്രക്കിടെ മറ്റൊരു വാഹനത്തിന്റെ ടയര്‍ പൊട്ടി ഇവരുടെ കാറില്‍ ഇടിക്കുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന ഹൈദരാബാദ് സ്വദേശി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Nrao0x
via IFTTT
No comments:
Post a Comment