ഇ വാർത്ത | evartha
പ്രവാസികള്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇക്കു നാലാം സ്ഥാനം
വിദേശികള്‍ക്കു മെച്ചപ്പെട്ട വേതനം കിട്ടാനും സുരക്ഷിതമായി ജീവിക്കാനും കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇക്കു നാലാം സ്ഥാനമെന്നു റിപ്പോര്‍ട്ട്. തൊഴിലവസരങ്ങളും ഉയര്‍ന്ന ജീവിതനിലവാരവുമുള്ള യുഎഇയില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ കുടിയേറുന്നതായും എച്ച്എസ്ബിസി സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 163 രാജ്യങ്ങളില്‍ നിന്നുള്ള 22,318 പേര് സര്‍വേയില്‍ പങ്കെടുത്തു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2NFboOw
via IFTTT
No comments:
Post a Comment