സാലറി ചലഞ്ച‌് ഏറ്റെടുത്ത‌് വധൂവരന്മാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

സാലറി ചലഞ്ച‌് ഏറ്റെടുത്ത‌് വധൂവരന്മാർ

മുളന്തുരുത്തി > മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിൽ പങ്കാളികളായ നവദമ്പതികൾ വിവാഹവേദിയിൽ ശമ്പളം കൈമാറി. തുരുത്തിക്കര തോപ്പിൽ ജോർജ്–ലീല ദമ്പതികളുടെ മകനും ഡിവൈഎഫ്ഐ ആരക്കുന്നം മേഖലാ പ്രസിഡന്റുമായ  ലിജോ ജോർജും ആരക്കുന്നം പുതുവാളക്കോട്ടിൽ ബേബി –ഏലിയാമ്മ ദമ്പതികളുടെ മകൾ ചിന്നുവുമാണ്  മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് വിവാഹവേദിയിൽ തങ്ങളുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക‌് നൽകിയത‌്.

സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ തുക ഏറ്റുവാങ്ങി. ലിജോ മുളന്തുരുത്തി ഓലിക്കൽ ഫിനാൻസിലെ ജീവനക്കാരനും ചിന്നു തിരുവാണിയൂർ സ്റ്റെല്ല മേരീസ് പബ്ലിക് സ്കൂളിലെ അധ്യാപികയുമാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2JlOQ55
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages