നടന്നു പോകുന്നതിനിടെ നടപ്പാത പെട്ടെന്ന് പൂര്‍ണമായും ഇടിഞ്ഞു താഴ്ന്നു; യുവതികള്‍ ഭൂമിക്കടിയിലേക്കു പതിച്ചു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

നടന്നു പോകുന്നതിനിടെ നടപ്പാത പെട്ടെന്ന് പൂര്‍ണമായും ഇടിഞ്ഞു താഴ്ന്നു; യുവതികള്‍ ഭൂമിക്കടിയിലേക്കു പതിച്ചു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍

ഇ വാർത്ത | evartha
നടന്നു പോകുന്നതിനിടെ നടപ്പാത പെട്ടെന്ന് പൂര്‍ണമായും ഇടിഞ്ഞു താഴ്ന്നു; യുവതികള്‍ ഭൂമിക്കടിയിലേക്കു പതിച്ചു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍

തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. പാതയോരത്തെ ഫുട്പാത്തില്‍ കൂടി രണ്ടു യുവതികള്‍ നടന്നുവരുന്നതിനിടെ അപ്രതീക്ഷിതമായി അവര്‍ നില്‍ക്കുന്നിടം പൂര്‍ണമായും ഇടിഞ്ഞു താഴുകയായിരുന്നു. ഒപ്പം ഇരുവരും അഗാധതയിലേക്ക് വീണു.

ഉടന്‍തന്നെ പരിസരവാസികള്‍ ഓടിയെത്തുന്നതും കുഴിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇവരെ പുറത്തെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാല്‍നടയാത്രക്കാരികളായ സൂസന്‍ കുഡേ ബാലിക്, ഒസ്‌ലെം ഡുയ്മാസ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഏതായാലും, രണ്ടുപേര്‍ക്കും നിസ്സാര പരിക്കുകള്‍ മാത്രമേ ഉള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2yzlhsi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages