കാഞ്ഞാറിൽ ബൈക്കിൽ ലോറിയിടച്ച്‌ യുവാവ്‌ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

കാഞ്ഞാറിൽ ബൈക്കിൽ ലോറിയിടച്ച്‌ യുവാവ്‌ മരിച്ചു

മൂലമറ്റം> തൊടുപുഴ മൂലമറ്റം സംസ്ഥാന പാതയിൽ കാഞ്ഞാർ പാലത്തിന് സമീപം ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു . കുടയത്തൂർ വലിയംതോട്ടത്തിൽ രാജുവിന്റെ മകൻ അനന്തു (21)ആണ് മരിച്ചത്. ബൈക്കിന്റെ പിറകിലിരുന്ന റ്റി എബി (28)യെ ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂലമറ്റം ഭാഗത്ത്‌ നിന്നും തൊടുപുഴ ഭാഗത്തേക്ക്‌ പോകുകയായിരുന്ന ലോറി എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോളെക്കും  അനന്തു മരിച്ചിരുന്നു. അനന്തുവിന്റെ അമ്മ :ഭാമ, സഹോദരി :ശ്രീക്കുട്ടി സംസ്കാരം ഇന്ന്‌ വീട്ടുവളപ്പിൽ
 



from Kerala || Deshabhimani ​Online ​News https://ift.tt/2SpDKQt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages