ലിനിയുടെ മകനെ വാരിയെടുത്ത് ഉമ്മ നല്‍കുന്ന മമ്മൂട്ടിയുടെ വീഡിയോ വൈറലാകുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

ലിനിയുടെ മകനെ വാരിയെടുത്ത് ഉമ്മ നല്‍കുന്ന മമ്മൂട്ടിയുടെ വീഡിയോ വൈറലാകുന്നു

ഇ വാർത്ത | evartha
ലിനിയുടെ മകനെ വാരിയെടുത്ത് ഉമ്മ നല്‍കുന്ന മമ്മൂട്ടിയുടെ വീഡിയോ വൈറലാകുന്നു

നിപ്പ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ മരണപ്പെട്ട നേഴ്‌സ് ലിനിയുടെ മകന് നടന്‍ മമ്മൂട്ടി ഉമ്മ നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകുന്നു. കൈരളി ടി.വി സംഘടിപ്പിച്ച ഡോക്ടേഴ്‌സ് അവാര്‍ഡ് ചടങ്ങിലാണ് ലിനിയുടെ മകന് മമ്മൂട്ടി ഉമ്മ നല്‍കുന്നത്.

ചടങ്ങില്‍ ലിനിക്കും പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു. അവാര്‍ഡ് വാങ്ങാന്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനൊപ്പമാണ് മക്കള്‍ എത്തിയത്. ചടങ്ങില്‍ ബഹ്‌റൈന്‍ കൂട്ടായ്മ നല്‍കിയ ഒന്നര ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സജീഷ് കൈമാറി.

ചില കാഴ്ചകൾ മതി ഒരു ദിവസം മനോഹരമാക്കാൻ. നിപയോട്‌ പൊരുതി ജീവൻ വെടിഞ്ഞ പ്രിയ നഴ്സ്‌ ലിനിയുടെ നന്മയെ ആദരിക്കുന്ന ചടങ്ങിൽ വെച്ച്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ബഹറൈനിലെ ഒരുമ കൂട്ടായ്മ സമാഹരിച്ച ഒന്നര ലക്ഷം രൂപ കൈമാറുന്ന ലിനിയുടെ ഭർത്താവ്‌ സജീഷ്‌.മനുഷ്യ നന്മയുടെ ഗാഥകൾ ഇങ്ങനെ തുടരുമ്പോൾ ന്യൂസ്‌ 18 പ്രളയ സമയത്ത്‌ പുറത്തിറക്കിയ വീഡിയോവിലെ വരികൾ ഒർമ്മ വരുന്നു."നന്മയുള്ള ലോകമേ, കാത്തിരുന്നു കാണുകകരളുടഞ്ഞ്‌ വീണിടില്ലിത്‌ കരളുറപ്പുള്ള കേരളം"(സുഹൃത്ത വരുൺ അയച്ച്‌ തന്ന വീഡിയോ)

Posted by Minesh Ramanunni on Sunday, September 30, 2018

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Ou0eAP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages