യു.എസ്സിലെ ഇന്ത്യന്‍ കമ്പനികള്‍ ആശങ്കയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

യു.എസ്സിലെ ഇന്ത്യന്‍ കമ്പനികള്‍ ആശങ്കയില്‍

ഇ വാർത്ത | evartha
യു.എസ്സിലെ ഇന്ത്യന്‍ കമ്പനികള്‍ ആശങ്കയില്‍

എച്ച്-1.ബി വിസയിലെ വിദേശ തൊഴില്‍ വിസ നിയമങ്ങളിലും പ്രത്യേക തൊഴില്‍ വിസ നിയമങ്ങളിലും യു.എസ്സില്‍ മാറ്റങ്ങള്‍ കൊണ്ട് വരുമെന്ന് ട്രംപ് ഭരണകൂടം. ഇന്ത്യന്‍ കമ്പനികള്‍ അധികവും ഉപയോഗിക്കുന്ന വിസ വിഭാഗമാണ് എച്ച്-1.ബി വിസ. ഏകീകൃത അജണ്ടയുടെ ഭാഗമായി മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ യു.എസ്സില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എെ.ടി കമ്പനി ഉപഭോക്താക്കളും കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് കമ്പനികളിലെ ഉപഭോക്താക്കളെയും വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

യു.എസ് പൌരത്വത്തിലും, പ്രവാസി സേവനങ്ങളിലും പുതിയ ഭേദഗതികള്‍ 2019 ജനുവരി മുതല്‍ പ്രാപല്യത്തില്‍ വരുമെന്ന് ഹോംലാന്‍റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. പ്രത്യേക തൊഴിലനുമതിയില്‍ വരുന്ന അവരവരുടെ മേഘലയില്‍ കഴിവ് തെളിയിച്ചിട്ടുള്ള യുവാക്കള്‍ യു.എസ്സിലേക്ക് വരുന്നത് എളുപ്പമാക്കുന്ന എച്ച്-1.ബി വിസ നിയമങ്ങളിലാണ് ഭേദഗതി വരുത്താനിരിക്കുന്നത്.

യു.എസ് പൌരന്മാരുടെ വേതനം, തൊഴിലാളികളും മുതലാളികളും തമ്മിലുള്ള ബന്ധം, ജോലിസംബന്ധമായ കാര്യങ്ങള്‍ എന്നിവയില്‍ ഭേദഗതി നിലവില്‍ വരും. അത് കൂടാതെ തന്നെ, എച്ച്-1.ബി വിസയില്‍ ജോലിക്കായി വന്ന പൌരന്മാര്‍ക്ക് വേദനം ശരിയായി ലഭിക്കുന്നുണ്ടോ എന്നും മന്ത്രാലയം പരിശോധിക്കും.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2CoYWR8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages