ശബരിമലയിൽ യുവതികളടക്കം ആർക്കുവേണമെങ്കിലും ദർശനം നടത്താം: ഐജി മനോജ് ഏബ്രഹാം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

ശബരിമലയിൽ യുവതികളടക്കം ആർക്കുവേണമെങ്കിലും ദർശനം നടത്താം: ഐജി മനോജ് ഏബ്രഹാം

നിലയ്ക്കൽ∙ ശബരിമലയിൽ യുവതികളടക്കം ആർക്കുവേണമെങ്കിലും ദർശനം നടത്താമെന്ന് ഐജി മനോജ് ഏബ്രഹാം. നിലയ്ക്കൽ, പമ്പ, ശബരിമല പ്രദേശങ്ങൾ പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്. ഒരു അയ്യപ്പഭക്തനെയും ആരും തടയില്ല. Sabarimala Women Entry, Live Updates, Nilakkal Protest, Pamba Live, IG Manoj Abraham

from Latest News https://ift.tt/2QSqRwI
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages