ഇ വാർത്ത | evartha
കാണികളെ നിശബ്ദരാക്കി ‘ആന്റി റേപ് ഡാന്‍സ്’: വീഡിയോ വൈറല്‍

മുംബൈയില്‍ നിന്നുള്ള ‘ഫീല്‍ ക്രൂ’ ഡാന്‍സ് ഗ്രൂപ്പിന്റെ നൃത്തച്ചുവടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഈ നൃത്തമൊരുക്കിയിരിക്കുന്നത്. ഏഴ് പേര് ചേര്‍ന്നവതരിപ്പിച്ച നൃത്തം കാണികള്‍ ശ്വാസമടക്കിയാണ് കണ്ടിരുന്നത്. ഡാന്‍സ് പ്ലസ് 4 എന്ന റിയാലിറ്റി ഷോയുടെ ഭാഗമായ ഓഡിഷനു വേണ്ടിയാണ് നൃത്തം അവതരിപ്പിച്ചിരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
#dance_plus_4 !.#Against_RAPE !.#छोरिलाई_बचाउन_तिर_लाग्ने_कि_छोरा_लाई_सिकाउन_तिर ?.#साईन्सले_प्रुभ_गरेको !
Posted by Sohan Luitel on Sunday, October 7, 2018
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2NFFiSJ
via IFTTT
No comments:
Post a Comment