താനൂര്‍ > യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന. ഭാര്യക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി പൊലീസിന് വിവരം ലഭിച്ചു. കൊല്ലപ്പെട്ട സവാദിന്റെ ഭാര്യ സൗജത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയുടെ സുഹൃത്തും കസ്റ്റഡിയില്‍ ഉള്ളതായാണ് വിവരം.
ബുധനാഴ്ച രാത്രിയാണ് അഞ്ചുടി സ്വദേശിയായ സവാദ് തയ്യാലയ്ക്കടുത്ത വാടക ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്ന് സവാദിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.സവാദിന്റെ കൊലപാതകം ആസൂത്രിതമാണെന്നും, ചോദ്യംചെയ്യല്‍ തുടരുകയാണെന്നും, പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നും പൊലീസ് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2OIsTSY
via IFTTT
No comments:
Post a Comment