സ്വീകരണത്തിന്റെ ഭാഗമായി ആനപ്പുറത്ത് കയറിയ ഡപ്യൂട്ടി സ്പീക്കറെ ആന തള്ളി താഴേയിട്ടു: വീഡിയോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

സ്വീകരണത്തിന്റെ ഭാഗമായി ആനപ്പുറത്ത് കയറിയ ഡപ്യൂട്ടി സ്പീക്കറെ ആന തള്ളി താഴേയിട്ടു: വീഡിയോ

ഇ വാർത്ത | evartha
സ്വീകരണത്തിന്റെ ഭാഗമായി ആനപ്പുറത്ത് കയറിയ ഡപ്യൂട്ടി സ്പീക്കറെ ആന തള്ളി താഴേയിട്ടു: വീഡിയോ

സ്വീകരണത്തിന്റെ ഭാഗമായി ആനപ്പുറത്ത് കയറ്റി എഴുന്നള്ളിക്കുന്നതിനിടെ അസം ഡപ്യൂട്ടി സ്പീക്കര്‍ കൃപാനാഥ് മല്ല ആനപ്പുറത്തു നിന്ന് വീണു. ഞായറാഴ്ചയാണ് സംഭവം. ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സ്വന്തം നിയോജക മണ്ഡലമായ രാത്ബാരിയിലെത്തിയ മല്ലയ്ക്ക് അനുയായികള്‍ ഒരുക്കിയ സ്വീകരണത്തിനിടെയായിരുന്നു സംഭവം.

ആനപ്പുറത്തേറി മല്ല പ്രവര്‍ത്തകര്‍ക്കിടയിലൂടെ സ്വീകരണമേറ്റുവാങ്ങി നീങ്ങുകയായിരുന്നു. അകമ്പടിക്ക് വാദ്യമേളങ്ങളും ആര്‍പ്പുവിളികളും. കുറച്ച് കഴിഞ്ഞപ്പോള്‍ ആനക്ക് ഈ ബഹളങ്ങള്‍ ശല്യമായി. ആനയൊന്ന് ചൊടിച്ചു. പക്ഷേ ആരുമതത്ര കാര്യമാക്കിയില്ല. എന്നാല്‍ സഹികെട്ട ആന പാപ്പാനേയും മല്ലയെയും കുലുക്കി താഴെ വീഴ്ത്തിയ ശേഷം ഒരൊറ്റയോട്ടം. ആനപ്പുറത്തു നിന്ന് താഴെ വീണെങ്കിലും ഭാഗ്യത്തിന് കാര്യമായ പരിക്കൊന്നും മല്ലക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ നിയമസഭാ അംഗമാണ് മല്ല.

Newly elected Deputy Speaker of Assam assembly Kripanath Mallah fell down from elephant

Newly elected Deputy Speaker of Assam assembly Kripanath Mallah fell off the elephant while his supporters welcomed him in his own constituency in Karimganj District yesterday. (Manogya Loiwal )#UserGeneratedContentMore videos: http://bit.ly/IndiaTodaySocial

Posted by India Today on Sunday, October 7, 2018

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2OHXxvG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages