സൗദിയില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ രണ്ടു മലയാളികളെ കാണാതായി: ഇരുവരെയും കാണാതായത് വിമാനത്താവളത്തിലേക്കു പോകുകയും വരികയും ചെയ്യുന്നതിനിടെ; ദുരൂഹത - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

സൗദിയില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ രണ്ടു മലയാളികളെ കാണാതായി: ഇരുവരെയും കാണാതായത് വിമാനത്താവളത്തിലേക്കു പോകുകയും വരികയും ചെയ്യുന്നതിനിടെ; ദുരൂഹത

ഇ വാർത്ത | evartha
സൗദിയില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ രണ്ടു മലയാളികളെ കാണാതായി: ഇരുവരെയും കാണാതായത് വിമാനത്താവളത്തിലേക്കു പോകുകയും വരികയും ചെയ്യുന്നതിനിടെ; ദുരൂഹത

സൗദിയിലെ ദമാമില്‍നിന്ന് ഒരാഴ്ചയ്ക്കിടെ രണ്ടു മലയാളികളെ കാണാതായി. കണ്ണൂര്‍ സ്വദേശി അഷ്‌റഫ്, നിലമ്പൂര്‍ ചുള്ളിയോട് സ്വദേശി ജിഷ്ണു എന്നിവരെയാണു കാണാതായത്. വിമാനത്താവളത്തിലേക്കു പോകുകയും വരികയും ചെയ്യുന്നതിനിടെയാണു രണ്ടുപേരെയും കാണാതായിരിക്കുന്നത്.

സുഹൃത്തിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്കു പോകുകയാണെന്നു പറഞ്ഞശേഷം ജോലിസ്ഥലത്തുനിന്ന് ഇറങ്ങിയ അഷ്‌റഫ് പിന്നീടു തിരിച്ചു വന്നില്ല. ഈ മാസം 13 മുതലാണു ജിഷ്ണുവിനെ കാണാതായത്. അല്‍ ഹസയില്‍ വീട്ടുഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

സുഹൃത്തിനെ ദമാം രാജ്യാന്തര വിമാനത്താവളത്തില്‍ കൊണ്ടുവിട്ടശേഷം തിരികെ പോന്ന ജിഷ്ണുവിനെക്കുറിച്ചു പിന്നീടു വിവരമൊന്നുമില്ല. ഇരുവരെയും കണ്ടെത്താനായി ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിവരികയാണ്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NVL03l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages