ബഹിരാകാശ പട്ടാളം അടുത്ത വര്‍ഷമെന്ന് സുചന നല്‍കി ട്രംപ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

ബഹിരാകാശ പട്ടാളം അടുത്ത വര്‍ഷമെന്ന് സുചന നല്‍കി ട്രംപ്

വാഷിങ്ടൻ∙ സ്റ്റാർ ട്രക്ക് സിനിമകളിലേതുപോലെ ഭൂമിയെ സംരക്ഷിക്കാൻ ബഹിരാകാശ പട്ടാളം ഒരുങ്ങുന്നു. യുഎസ് ബഹിരാകാശ സേന അടുത്ത വർഷം നിലവിൽ വരാനുള്ള സാധ്യകൾ ഏറെയെന്നു പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. നിലവിൽ യുഎസിന്റെ ബഹിരാകാശ ദൗത്യങ്ങളെ സംരക്ഷിക്കുക എന്ന ചുമതലയാണ് ഈ സേനയ്ക്കുള്ളത്. 'Good chance' of launching Space Force next year: Donald Trump, Star Trek Like Space Force

from Latest News https://ift.tt/2PlESWw
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages