പൊലീസ് സംരക്ഷണം നല്‍കിയില്ല;മലകയറിയ ആന്ധ്ര സ്വദേശിനിയും കുടുംബവും മടങ്ങുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

പൊലീസ് സംരക്ഷണം നല്‍കിയില്ല;മലകയറിയ ആന്ധ്ര സ്വദേശിനിയും കുടുംബവും മടങ്ങുന്നു

ഇ വാർത്ത | evartha
പൊലീസ് സംരക്ഷണം നല്‍കിയില്ല;മലകയറിയ ആന്ധ്ര സ്വദേശിനിയും കുടുംബവും മടങ്ങുന്നു

പമ്പ: പ്രതിഷേധത്തെ മറികടന്ന് പൊലീസ് സംരക്ഷണത്തില്‍ ദര്‍ശനത്തിന് പോയ ആന്ധ്ര സ്വദേശിനിയും കുടുംബവും മടങ്ങുന്നു. സ്വാമി അയ്യപ്പന്‍ റോഡില്‍ കുറച്ചുദൂരം പോയതോടെ പൊലീസ് ഇവര്‍ക്ക് സുരക്ഷയൊരുക്കിയില്ല. ഇതോടെ ഒരു വിഭാഗം വിശ്വാസികള്‍ ഇവരെ തടയുകയായിരുന്നു.

നാല്‍പത്തഞ്ച് വയസ്സുള്ള മാധവിയും കുടുംബവുമാണ് പരമ്പരാഗതപാതയില്‍ നിന്ന് തിരിച്ചിറങ്ങിയത്. നേരത്തെ ശബരിമലയിലേക്ക് പോകാനെത്തിയ യുവതിയെ പത്തനംതിട്ടയില്‍ ഒരു സംഘമാളുകള്‍ തടഞ്ഞിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2PEIT5E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages