ഇന്ത്യയില്‍ ഇതാദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ഇന്ത്യയില്‍ ഇതാദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നു

ഇ വാർത്ത | evartha
ഇന്ത്യയില്‍ ഇതാദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നു

ഇന്ത്യയില്‍ ഇതാദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നു. ഒഡീഷയിലാണ് പെട്രോളിനെക്കാള്‍ വില ഡീസലിനായത്. പെട്രോള്‍ ലിറ്ററിന് 80 രൂപ 65 പൈസയും ഡീസലിന് 80 രൂപ 78 പൈസയുമായിരുന്നു ഞായറാഴ്ച ഭൂവന്വശറിലേ വില. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പെട്രോളിനും ഡീസലിനും തുല്യ നികുതിയാണ് ഇവിടെ. തുടര്‍ച്ചായി അഞ്ചു ദിവസം പെട്രോളിനെക്കാള്‍ ഡീസലിന് വില വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം നിരന്തരമായ വര്‍ദ്ധനവിന് ശേഷം രാജ്യത്ത് ഇന്ധന വില ഇന്ന് കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയുമാണ് കുറഞ്ഞത്. രാജ്യതലസ്ഥാനത്ത് ഇന്ന് പമ്പ് ഉടമകള്‍ പമ്പ് അടച്ച് സമരത്തിലാണ്. അയല്‍സംസ്ഥാനങ്ങളില്‍ സംസ്ഥാന നികുതി കുറച്ചിട്ടും ഡല്‍ഹിയില്‍ കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് പമ്പുകള്‍ അടച്ചിട്ടുള്ള സമരം.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2yOz79y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages