പോക്‌സോ കേസില്‍ പ്രതിയെ മകൻ കുത്തിക്കൊന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

പോക്‌സോ കേസില്‍ പ്രതിയെ മകൻ കുത്തിക്കൊന്നു

ഇ വാർത്ത | evartha
പോക്‌സോ കേസില്‍ പ്രതിയെ മകൻ കുത്തിക്കൊന്നു


തിരുവനന്തപുരം: വാക്കേറ്റത്തെത്തുടര്‍ന്ന് ആറ്റിങ്ങലില്‍ മകന്‍ അച്ഛനെ കുത്തി കൊലപ്പെടുത്തി. അവനവഞ്ചേരി കൈപറ്റിമുക്ക് പുന്നയ്ക്ക വിളാകത്ത് വീട്ടില്‍ ശശിധരന്‍ നായര്‍ (55) ആണ് മകന്‍ ശരത്തിന്റെ കുത്തേറ്റ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഒന്‍പതരയേടെയായിരുന്നു സംഭവം. പോക്‌സോ കേസില്‍ പ്രതിയായ ശശിധരന്‍ നായര്‍ അടുത്തിടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

കുത്തേറ്റ് വീണ ശശിധരന്‍ നായരെ ഉടന്‍ ശരത്തും അമ്മയും വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരത്തിനെ പൊലീസ് കസ്റ്റസിയില്‍ എടുത്തു.

മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: രാധമണി. മക്കള്‍: ശരത്ത്, ശാരിക.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2CrO1Ge
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages