സ്റ്റാഫ് മീറ്റിങ്ങിനിടെ സീലിങ്ങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു; ജീവനക്കാര്‍ ചിതറിയോടി: വീഡിയോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

സ്റ്റാഫ് മീറ്റിങ്ങിനിടെ സീലിങ്ങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു; ജീവനക്കാര്‍ ചിതറിയോടി: വീഡിയോ

ഇ വാർത്ത | evartha
സ്റ്റാഫ് മീറ്റിങ്ങിനിടെ സീലിങ്ങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു; ജീവനക്കാര്‍ ചിതറിയോടി: വീഡിയോ

തെക്കന്‍ ചൈനയിലെ ഒരു ബാങ്കിന്റെ മീറ്റിങിനിടെ താഴേക്ക് വീണ പെരുമ്പാമ്പിനെ കണ്ട് ഓഫീസ് ജീവനക്കാര്‍ ചിതറിയോടുന്ന സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. മീറ്റിങിനിടെ രണ്ട് പേര്‍ക്കിടയിലൂടെ പാമ്പ് വീഴുന്നതും ആളുകള്‍ ചിതറിയോടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

The quickest way to break up a staff meeting

The quickest way to break up a staff meeting.

Posted by Shanghaiist on Friday, October 12, 2018

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2IWxsDM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages