കേസ് രാഷ്ട്രീയപ്രേരിതം: ഉമ്മൻ ചാണ്ടിക്കും വേണുഗോപാലിനും പിന്തുണയുമായി എഐസിസി, യുഡിഎഫ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

കേസ് രാഷ്ട്രീയപ്രേരിതം: ഉമ്മൻ ചാണ്ടിക്കും വേണുഗോപാലിനും പിന്തുണയുമായി എഐസിസി, യുഡിഎഫ്

ന്യൂഡൽഹി∙ സോളർ കേസ് പ്രതി സരിത.എസ്. നായരുടെ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കും കെ.സി വേണുഗോപാലിനുമെതിരെ കേസെടുത്തത് രാഷ്ട്രീയപ്രേരിതമെന്ന് എഐസിസി. സര്‍ക്കാര്‍ നീക്കം ജനം തളളിക്കളയും, കേസില്‍ സര്‍ക്കാരിനു തിരിച്ചടിയുണ്ടാകുമെന്നും എഐസിസി വക്താവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു Solar Case, oommen Chandy, KC Venugopal

from Latest News https://ift.tt/2R2cGoU
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages