പത്തനംതിട്ട> ശബരിമല ദൾശനത്തിനെത്തിയവരെ തടഞ്ഞതിനും മതവികാരമിളിക്കി ബോധപൂർവം പ്രശ്‌നങ്ങൾ സൃഷടിച്ചതിനും അറസ്‌റ്റിലായ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. പത്തനംതിട്ട ഫസ്‌റ്റ് ക്ലാസ് കോടതിയാണ് അയ്യപ്പസേവാ സംഘം പ്രസിഡന്റ് കൂടിയായ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസ് തിങ്കളാഴ്‌ച വീണ്ടും പരിശോധിക്കും.
നിയമവിരുദ്ധമായി സംഘടിക്കുക, ഉദ്യോഗസ്ഥരുടെ കർത്തവ്യ നിർവ്വഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. കൊട്ടാരക്കര സബ്‌ജയിലാണ് രാഹുൽ ഉള്ളത്.
from Kerala || Deshabhimani Online News https://ift.tt/2NR0V2E
via IFTTT
No comments:
Post a Comment