യുവതികൾ സന്നിധാനത്തെത്തിയാൽ നട അടച്ചു മടങ്ങും: തന്ത്രി രാജീവര്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

യുവതികൾ സന്നിധാനത്തെത്തിയാൽ നട അടച്ചു മടങ്ങും: തന്ത്രി രാജീവര്‌

സന്നിധാനം> യുവതികൾ സന്നിധാനത്തെത്തിയാൽ നട അടച്ചു മടങ്ങുമെന്ന്‌ തന്ത്രി കണ്ഠരര്‌ രാജീവര്‌ . ഈ കാര്യത്തിൽ താൻ നിസ്സഹായനാണെന്നും നട അടച്ച്‌ താക്കോൽ ഓഫീസിൽ ഏൽപ്പിക്കുമെന്നും  തന്ത്രി പറഞ്ഞു.

കണ്ഠരര്‌ മോഹനര്‌, പന്തളം കൊട്ടാരത്തിലെ മുതിർന്ന അംഗം എന്നിവരുമായി സംസാരിച്ചശേഷമാണ്‌ തീരുമാനമെടുത്തതെന്ന്‌ കണ്ഠരര്‌ രാജീവര്‌ പറഞ്ഞു.

അതേസമയം പരികർമ്മികളടക്കമുള്ളവർ   പതിനെട്ടാം പടിക്ക് താഴെ നാമജപ പ്രതിഷേധം നടത്തുകയാണ്‌  .  അതേ സമയം നടപന്തൽ വരെയെത്തിയ രണ്ട്‌‌ യുവതികൾ മടങ്ങിയേക്കും.
 



from Kerala || Deshabhimani ​Online ​News https://ift.tt/2EvW5bN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages