ഹിന്ദു ഐക്യവേദി യാത്രയ്ക്കുപിന്നാലെ എരുമേലിയില്‍ ദേവസ്വം ബോര്‍ഡ് ഓഫീസ് അക്രമികള്‍ തകര്‍ത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

ഹിന്ദു ഐക്യവേദി യാത്രയ്ക്കുപിന്നാലെ എരുമേലിയില്‍ ദേവസ്വം ബോര്‍ഡ് ഓഫീസ് അക്രമികള്‍ തകര്‍ത്തു

എരുമേലി > എരുമേലിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസ് ഒരു സംഘം അക്രമികള്‍  താഴിട്ടുപൂട്ടി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, വഴിപാട് കൗണ്ടര്‍ എന്നിവയുടെ ബോര്‍ഡുകളൊക്കെ അക്രമികള്‍ അടിച്ചുതകര്‍ത്തു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസാണ് താഴിട്ട് പൂട്ടിയത്.

വഴിപാട് ബോര്‍ഡുകള്‍ തൊട്ടടുത്ത തോട്ടിലേക്ക് എറിഞ്ഞ അവസ്ഥയിലാണ്. അപ്രതീക്ഷിതമായിട്ടായിരുന്നു ദേവസ്വം ബോര്‍ഡ് ഓഫീസിനുനേരെ ആക്രമണം ഉണ്ടായത്. സ്ഥലത്ത് വലിയ തോതിലുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരത്തില്‍ അക്രമങ്ങള്‍ നടക്കാനുള്ള  സാധ്യതനിലനില്‍ക്കുകയാണ്. ഹിന്ദു ഐക്യവേദിയുടെ ജപയാത്ര അവലസാനിച്ചതിനുശേഷമാണ്   ദേവസ്വം ബോര്‍ഡ് ഓഫീസിനു നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്‌
 



from Kerala || Deshabhimani ​Online ​News https://ift.tt/2Nv8wE9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages