പൃഥ്വി ഷാ ഔട്ട് തന്നെ; ഒടുവില്‍ മോശം തീരുമാനത്തിന്റെ പേരില്‍ അമ്പയര്‍ പരസ്യമായി മാപ്പിരന്നു: വീഡിയോ വൈറല്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

പൃഥ്വി ഷാ ഔട്ട് തന്നെ; ഒടുവില്‍ മോശം തീരുമാനത്തിന്റെ പേരില്‍ അമ്പയര്‍ പരസ്യമായി മാപ്പിരന്നു: വീഡിയോ വൈറല്‍

ഇ വാർത്ത | evartha
പൃഥ്വി ഷാ ഔട്ട് തന്നെ; ഒടുവില്‍ മോശം തീരുമാനത്തിന്റെ പേരില്‍ അമ്പയര്‍ പരസ്യമായി മാപ്പിരന്നു: വീഡിയോ വൈറല്‍

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുളള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ ജേസണ്‍ ഹോള്‍ഡറിന്റെ പന്തില്‍ പൃഥ്വി ഷാ പുറത്തായതായിരുന്നു. എന്നാല്‍ അമ്പയര്‍ ഇയാന്‍ ഗൗള്‍ഡ് നോട്ട് ഔട്ട് വിളിച്ചു. പക്ഷേ റിപ്ലേകളില്‍ വിക്കറ്റാണെന്ന് വ്യക്തമാകുകയും ചെയ്തു.

ഇതുകണ്ട് ജേസണ്‍ ഹോള്‍ഡര്‍ അംപയറെ നോക്കി ചിരിച്ചു. തുടര്‍ന്ന് ഗൗള്‍ഡ് വിന്‍ഡീസ് നായകന്റെ അടുത്തെത്തി മാപ്പു പറഞ്ഞു. താരങ്ങള്‍ പുഞ്ചിരിയോടെ ഇയാന്‍ ഗൗള്‍ഡിനെ സ്വീകരിക്കുകയും ചെയ്തു. ഈ വീഡിയോ സേഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2EkCpYj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages