അതു ലൈംഗിക പീഡനമല്ല: വെളിപ്പെടുത്തലില്‍ വിശദീകരണവുമായി രേവതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

അതു ലൈംഗിക പീഡനമല്ല: വെളിപ്പെടുത്തലില്‍ വിശദീകരണവുമായി രേവതി

കൊച്ചി∙ ഡബ്ല്യുസിസി വാര്‍ത്താസമ്മേളനത്തിലെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടി രേവതി. വര്‍ഷങ്ങള്‍ക്കുമുന്‍പ് 17കാരിയായ പെണ്‍കുട്ടി അര്‍ധരാത്രി രക്ഷതേടി തന്റെ മുറിയിലെത്തിയെന്നുപറഞ്ഞതു ലൈംഗികപീഡനം ഉദ്ദേശിച്ചായിരുന്നില്ലെന്നു രേവതി വ്യക്തമാക്കി. അര്‍ധരാത്രി തുടര്‍ച്ചയായി മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചതിനെത്തുടര്‍ന്നു ഭയപ്പെട്ടാണു പെണ്‍കുട്ടി തന്നെ വിളിച്ചത്. Actress Revathi. WCC. AMMA. Manorama Online

from Latest News https://ift.tt/2CeQIeb
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages