ഇടുക്കി> മഴ ശക്‌തമാവുകയും മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയരുകയും ചെയ്‌ത സാഹചര്യത്തിൽ ഇടുക്കി ഡാമിന്റെ ചെറുത്തോണിയിലെ ഷട്ടറുകൾ തുറന്നേക്കും. ഡാം തുറക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌ഇബി കലക്‌ടർക്ക് കത്ത് നൽകി. ഇന്ന് ഉച്ചക്ക് ശേഷമോ നാളേയോ ഡാം തുറന്നേക്കാം.
ഇടുക്കിയിൽ രാവിലെ പത്തിന് ജലനിരപ്പ് 2387.76 അടിയാണ്. പൂർണ സംഭരണശേഷി 2403അടിയാണ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 131.5 അടിയായി. 142 അടിയാണ് മുല്ലപ്പെരിയാറിന്റെ സംഭരണശേഷി
from Kerala || Deshabhimani Online News https://ift.tt/2yepv83
via IFTTT
No comments:
Post a Comment