പന്തളം രാജകുടുംബം ആണും പെണ്ണും കെട്ട നിലപാട് സ്വീകരിക്കരുത്: എം.എം. മണി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

പന്തളം രാജകുടുംബം ആണും പെണ്ണും കെട്ട നിലപാട് സ്വീകരിക്കരുത്: എം.എം. മണി

കൽപ്പറ്റ∙ ശബരിമല വിഷയത്തില്‍ പന്തളം രാജകുടുംബം ആണും പെണ്ണും കെട്ട നിലപാട് സ്വീകരിക്കരുതെന്ന് മന്ത്രി എം.എം. മണി. രാജകുടുംബാംഗങ്ങള്‍ വിഡ്ഢിത്തം പുലമ്പുകയാണ്. ശബരിമലയില്‍ എത്തുന്നവരെ ആക്ടിവിസ്റ്റാണോ വിശ്വാസിയാണോ എന്നു തുരുന്നുനോക്കാനാകില്ല. Pandalam Palace, Sabarimala Women Entry. MM Mani

from Latest News https://ift.tt/2yvMaxu
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages