ഭര്‍ത്താവിനൊപ്പം ഐമ സെബാസ്റ്റ്യന്റെ ഡബ്‌സ്മാഷ് വൈറല്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

ഭര്‍ത്താവിനൊപ്പം ഐമ സെബാസ്റ്റ്യന്റെ ഡബ്‌സ്മാഷ് വൈറല്‍

ഇ വാർത്ത | evartha
ഭര്‍ത്താവിനൊപ്പം ഐമ സെബാസ്റ്റ്യന്റെ ഡബ്‌സ്മാഷ് വൈറല്‍


ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഐമ സെബാസ്റ്റ്യന്റെ ഡബ്‌സ്മാഷ് വൈറല്‍. വിവാഹശേഷം സിനിമയില്‍നിന്നു വിട്ടു നില്‍ക്കുകയായിരുന്ന ഐമ ഭര്‍ത്താവും ഒന്നിച്ചാണ് ഡബ്‌സ്മാഷ് ചെയ്തിരിക്കുന്നത്. മലയാളികളെ ഏറെ ചിരിപ്പിച്ച നര്‍മ രംഗങ്ങളാണ് ഇരുവരും ചേര്‍ന്ന് തകര്‍ത്ത് അഭിനയിച്ചിരിക്കുന്നത്.

സിനിമാ നിര്‍മാതാവായ സോഫിയാ പോളിന്റെ മകന്‍ കെവിന്‍ പോളാണ് ഐമയുടെ ഭര്‍ത്താവ്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ദുബായില്‍ ബിസിനസ്സുകാരനാണ് കെവിന്‍.

ഐമയും ഭർത്താവും കൂടി പൊളിച്ചു 😍

Posted by Variety Media on Thursday, October 25, 2018

 

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2z8MrWy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages