ഡബ്ല്യുസിസിക്ക് പ്രത്യേക അജണ്ട; താന്‍ പറഞ്ഞ വാക്കുകള്‍ പാര്‍വതി തെറ്റിദ്ധരിച്ചതാകാം:നടന്‍ ബാബുരാജ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

ഡബ്ല്യുസിസിക്ക് പ്രത്യേക അജണ്ട; താന്‍ പറഞ്ഞ വാക്കുകള്‍ പാര്‍വതി തെറ്റിദ്ധരിച്ചതാകാം:നടന്‍ ബാബുരാജ്

കൊച്ചി >  ഡബ്ല്യുസിസി നടത്തിയ പത്രസമ്മേളനത്തില്‍ തനിക്കെതിരെയുണ്ടായ വിമര്‍ശനത്തില്‍ വിശദീകരണവുമായി നടന്‍ ബാബുരാജ്. ചൂടുവെള്ളത്തില്‍ വീണ പൂച്ച എന്ന് താന്‍ പറഞ്ഞത് ആക്രമിക്കപ്പെട്ട നടിക്കെതിരെയല്ലെന്നും എപ്പോഴും താന്‍ നടിയെ പിന്തുണക്കുന്ന ആളാണെന്നും ബാബുരാജ് പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.

 ഡബ്ല്യുസിസിക്ക് പ്രത്യേക അജണ്ടയുണ്ട്. ഇവര്‍ ഇരയായ നടിക്കുവേണ്ടിയല്ല സംസാരിക്കുന്നത്. മോഹന്‍ലാല്‍ നടി എന്ന് വനിത സംഘടനയില്‍ ഉള്ളവരെ വിശേഷിപ്പിച്ചതില്‍ തെറ്റില്ലെന്നും ബാബുരാജ്  മാധ്യമങ്ങളോട് പറഞ്ഞു. നിരവധി പ്രവര്‍ത്തനങ്ങളും ത്യാഗങ്ങളും സഹിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മ.  താന്‍ പറഞ്ഞ വാക്കുകള്‍ പാര്‍വതി തെറ്റിദ്ധരിച്ചതാകാം.

 ഡബ്ല്യുസിസിയുടെ ആരോപണത്തോട് അമ്മ പ്രതികരിക്കുമെന്നും എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ് പറഞ്ഞു
 



from Kerala || Deshabhimani ​Online ​News https://ift.tt/2QOIE7Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages