ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി എൻ.ഡി.തിവാരി അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി എൻ.ഡി.തിവാരി അന്തരിച്ചു

ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ എൻ.ഡി.തിവാരി (93) അന്തരിച്ചു. ഇന്ന് തിവാരിയുടെ ജന്മദിനമായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ അവസാനം മുതൽ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ‌ ചികിൽസയിലായിരുന്നു. അവിഭക്ത ഉത്തർപ്രദേശിന്റെയും മുഖ്യമന്ത്രിയായിരുന്നു തിവാരി.

from Latest News https://ift.tt/2Ai6wvo
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages