ശബരിമല: റിവ്യു ഹര്‍ജികള്‍ ഉടന്‍ കേള്‍ക്കില്ലെന്ന് സുപ്രീംകോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

ശബരിമല: റിവ്യു ഹര്‍ജികള്‍ ഉടന്‍ കേള്‍ക്കില്ലെന്ന് സുപ്രീംകോടതി


ന്യുഡല്‍ഹി > ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരായ റിവ്യു ഹര്‍ജികള്‍ ഉടന്‍ കേള്‍ക്കില്ലെന്ന് സുപ്രീംകോടതി. റിവ്യു ഹര്‍ജികള്‍ ഉടന്‍ കേള്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. നവംബര്‍ 11-ന് ശേഷം വാദം എന്നതില്‍ മാറ്റമില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

നവംബര്‍ അഞ്ചിന് ഒരു ദിവസം മാത്രമാണ്  ശബരിമല തുറക്കുന്നതെന്നും ചീഫ്  ജസ്റ്റിസ്  രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
 
 



from Kerala || Deshabhimani ​Online ​News https://ift.tt/2RlM96a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages