കൊച്ചി > പമ്പയിലും നിലയ്ക്കലും സ്ത്രീകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ സംഘപരിവാര്‍ ക്രിമിനല്‍ സംഘം അക്രമിച്ചതില്‍ പ്രതിഷേധിച്ചു. എറണാകുളം പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍. നഗരത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.എറണാകുളം പ്രസ് ക്ലബ്ബില്‍ നിന്നും ഹൈക്കോടതി ജംക്‌ഷനിലേക്കാണ് പ്രകടനം നടത്തിയത്.പ്രസിഡന്റ് ഡി ദിലീപിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
from Kerala || Deshabhimani Online News https://ift.tt/2EEvIRd
via IFTTT
No comments:
Post a Comment