ട്രാന്‍സ്‌ജെന്‍ഡറായതിന്റെ പേരില്‍ റൂം നിഷേധിച്ചു: ശീതള്‍ ശ്യാമിന്റെ പരാതിയില്‍ ലോഡ്ജുടമയെ അറസ്റ്റ് ചെയ്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

ട്രാന്‍സ്‌ജെന്‍ഡറായതിന്റെ പേരില്‍ റൂം നിഷേധിച്ചു: ശീതള്‍ ശ്യാമിന്റെ പരാതിയില്‍ ലോഡ്ജുടമയെ അറസ്റ്റ് ചെയ്തു

ഇ വാർത്ത | evartha
ട്രാന്‍സ്‌ജെന്‍ഡറായതിന്റെ പേരില്‍ റൂം നിഷേധിച്ചു: ശീതള്‍ ശ്യാമിന്റെ പരാതിയില്‍ ലോഡ്ജുടമയെ അറസ്റ്റ് ചെയ്തു

കോഴിക്കോട് വടകരയിലെ സ്വകാര്യ ലോഡ്ജില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് റൂം നല്‍കിയില്ല. മൊകേരി ഗവണ്‍മെന്റ് കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ആക്ടിവിസ്റ്റ് കൂടിയായ ശീതള്‍ ശ്യാമിനാണ് റൂം നിഷേധിച്ചത്. സംഭവമറിഞ്ഞ് ഡി.വൈ.എഫ്.ഐഎസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പൊലീസ് ഉത്തരവുണ്ടെന്ന് പറഞ്ഞാണ് ലോഡ്ജ് ഉടമ തനിക്ക് മുറി നിഷേധിച്ചതെന്ന് ശീതള്‍ പറയുന്നു. ഇന്നലെ രാവിലെ 7 മണിയോടെയായിരുന്നു സംഭവം. തന്നെ അപമാനിച്ചെന്ന് കാണിച്ച് ശീതള്‍ ശ്യാം പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് ലോഡ്ജ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര റെയില്‍വേ സ്റ്റേഷന് സമീപമുള്ള അല്‍സഫ ലോഡ്ജ് ഉടമയേയും ജീവനക്കാരനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2zHKwJY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages