വയനാട്ടിൽ 26 കിലോ ചന്ദനവുമായി മൂന്നംഗ സംഘം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

വയനാട്ടിൽ 26 കിലോ ചന്ദനവുമായി മൂന്നംഗ സംഘം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയില്‍

ബത്തേരി∙ ഓട്ടോറിക്ഷയില്‍ കടത്തിയ 26 കിലോ ചന്ദനവുമായി മൂന്നംഗ സംഘം പിടിയില്‍. വയനാട് പുത്തൻകുന്ന് സ്വദേശികളായ കൊട്ടംകുനി കോളനി ബേബി (41), ചിറ്റൂര്‍ സിനു (34), നെന്മേനികുന്ന് തേനമാക്കിൽ സന്തോഷ് (46) എന്നിവരാണു വനംവകുപ്പ് ഫ്ലൈയിങ് സ്ക്വാഡിന്റെ പിടിയിലായത്. Sandal Smuggling, Wayanad

from Latest News https://ift.tt/2ScKhhr
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages